Wednesday, 13 November 2013

*ഇന്റര്‍നെററില്‍ ഇടം നേടി *-ബ്ളോഗ് ഉദ്ഘാടനം

മേലില ഗവ. യു.പി.എസിന് ഇന്റര്‍നെററില്‍ ഇടം നേടി കൊടുത്ത  ബ്ളോഗര്‍ 

                        " ബ്ളാക്ക്ബോര്‍ഡ്"

ബഹു.‍‍പ‌ഞ്ചാ.പ്രസിഡന്‍റ്.ശ്രീമതി.ബി.ആനന്ദവല്ലിയമ്മ 13-11-2013ബുധനാഴ്ച                   ഉദ്ഘാടനംചെയ്തു.


ഹെഡ്മാസ്ററര്‍.വി.എന്‍.പ്രകാശ്,പി.ടി.എ.പ്രസിഡന്റ്ശ്രീ.എസ്.അനില്‍കുമാര്‍,എം.പി.ടി.എ.പ്രസിഡന്റ്  ശ്രീമതി .ജ്യോതി, പി.ടി.എ അംഗംശ്രീ.ഉണ്ണികൃഷ്ണന്‍                                       
                                                                             സീനി.അസി.പത്മകുമാരി,എസ്.ആര്‍.ജി കണ്‍വീനര്‍ സൂസമ്മടീച്ചര്‍,സീനടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

"ഞങ്ങളുംഇന്റര്‍നെററില്‍" 

"EFFECT "

 Teachers in charge

Padmakumari.k

Seena.A.R   

Email ID

 gupsmelila@g.mail.com

 Blog ID  gupsmelilaktr.blogspot.in 

No comments:

Post a Comment