ലോകവികലാംഗ ദിനം - ഡിസംബര്‍ -3
ലോകവികലാംഗ ദിനം - ഡിസംബര്‍ -3
കൊട്ടാരക്കര ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഡിസംബര്‍-3 "ലോകവികലാംഗ ദിന"ത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കലാമേളയില്‍ വിജയികളായ മേലില ഗവ. യു.പി.എസിലെ ശ്രീലക്ഷ്മി .ബി.എസും ഹിരണ്‍രാജും മത്സര വേദിയില്‍...മുകളിലെ ഫോട്ടോയില്‍ സമ്മാനര്‍ഹയായ രേവതിയെയും കാണാം.
No comments:
Post a Comment