Friday, 20 December 2013

സമാധാനസേന 2014

വിദ്യാരംഗം കലാ-സാഹിത്യ വേദി കണ്‍വീനര്‍   ആതിര .വി. സേനാംഗങ്ങള്‍ക്ക്  സത്യവാചകം ചൊല്ലി കൊടുക്കുന്നു.














സത്യവാചകം  ഏററു ചൊല്ലുന്ന സേനാംഗങ്ങള്‍








ഞങ്ങള്‍ സമാധാനത്തിന്റെ 

   " വെള്ളരി പ്രാവുകള്‍ "




ഭൂമിയില്‍ ശാന്തിയും സമാധാനവും എങ്ങനെ സൃടിക്കാം ?...       ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയാവതരണ വേള.

കുട്ടികള്‍ തയാറാക്കിയ ക്രിസ്തുമസ്-ന്യൂ ഇയര്‍ കാര്‍ഡുകള്‍


 

No comments:

Post a Comment