Tuesday, 10 December 2013

നോബല്‍ സമ്മാന ദിനം -ഡിസംബര്‍ പത്ത്

നോബല്‍ സമ്മാന ദിനം -  ഡിസംബര്‍ 10

                                        ലോകത്തിലെഏററവും പ്രശസ്തമായ ബഹുമതി.  ആല്‍ഫ്രഡ്നോബലിന്റെ വില്‍പ്പത്ര പ്രകാരം 1890ല്‍ നോബല്‍ ഫൗണ്ടേഷനാണ്  പ്രസ്തുത 

പുരസ്ക്കാരംഏര്‍പ്പെടുത്തിയത്.

നോബലിന്റെ ചരമ വാര്‍ഷിക ദിനമായഡിസംബര്‍പത്ത്-ന് നല്‍കുന്നു.

ഊര്‍ജ്ജതന്ത്രം,രസതന്ത്രം,വൈദ്യശാസ്ത്രം,സാഹിത്യം,സമാധാനം,സാമ്പത്തികശാസ്ത്രം.. എന്നീ വിഭാഗങ്ങളിലാണ് സമ്മാനം നല്‍കുന്നത്.



 


 കുട്ടികളെ....  നോബല്‍ സമ്മാനം  ,  നോബല്‍ സമ്മാന ജേതാക്കള്‍ ..........ഇനിയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമല്ലോ.........

 



 

 

 


No comments:

Post a Comment