Monday, 20 January 2014

റിപ്പബ്ളിക് ദിനാശംസകള്‍

    "65 -)0 റിപ്പബ്ളിക് ദിനാശംസകള്‍ "           

ഗവ.യു.പി.എസ് മേലില


  1950 ജനുവരി 26 ന് പുതിയ ഭര​​ണഘടന നിലവില്‍ വന്നു.ഇന്ത്യ ഒരു പരമാധികാര        ജനാധിപത്യരാജ്യം (Republic)ആയി പ്രഖ്യാപിക്കപ്പെട്ടു.

    *******  "ഏവര്‍ക്കും സ്വാഗതം " ********



********"ഏവര്‍ക്കും സ്വാഗതം " **********

****ഒരേ ഒരു ഇന്ത്യ ഒരൊററ ജനത***

1950 ജനുവരി 26-നാണ് ഇന്ത്യയുടെ ദേശീയചിഹ്നം " സിംഹമുദ്ര"അംഗീകരിക്കപ്പെട്ടത്.

 

 

 


*അശോക ചക്രവര്‍ത്തി സാരനാഥില്‍ സ്ഥാപിച്ച സിംഹസ്തംഭത്തില്‍ നിന്നും എടുത്തത്.

                   * ധര്‍മചക്രം അങ്കിതമായ പീഠത്തില്‍ നാല് ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന നാല്  സിംഹങ്ങള്‍ .പുറകുവശത്തുള്ള രൂപം ദൃശ്യമല്ല.

 *  പീഠത്തിന്റെ നടുവില്‍ ധര്‍മ്മ ചക്രവും വലത്തും ഇടത്തും കാളയുടെയും  കുതിരയുടെയും രൂപം ആലേഖനം ചെയ്തിരിക്കുന്നു.

             *ചിഹ്നത്തിന്റെ ചുവട്ടിലായി "സത്യമേവ ജയതേ'' എന്ന് ദേവനാഗരി ലിപിയില്‍ കൊത്തിവച്ചിരിക്കുന്നു.

No comments:

Post a Comment