മഹാത്മാവിന് പ്രണാമം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ
രക്തസാക്ഷിത്വത്തിന് ഇന്ന് 66വയസ്സ്
മോഹന്‍ദാസ് കരം ചന്ദ്ഗാന്ധി (എം.കെ.ഗാന്ധി)
( ബാപ്പുജി )
ജനനം :1869ഒക്ടോബര്‍ 2 മരണം: 1948ജനുവരി 30
ജന്മസ്ഥലം:ഗുജറാത്തിലെ പോര്‍ബന്തര്‍ മാതാപിതാക്കള്‍:കരംചന്ദ്ഗാന്ധി
പുത് ലി ഭായി
പത്നി:കസ്തൂര്‍ബാഗാന്ധി
ആത്മകഥയുടെ പേര്:എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
സത്യവും അഹിംസയും
ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്
വശങ്ങളാണ്. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്.
അഹിംസയെന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട് തെറ്റു
ചെയ്തവനോട് ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടി.
ബിര്‍ളാമന്ദിരത്തില്‍ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കവെ നാഥുറാം ഗോഡ്സെ എന്ന മതഭ്രാന്തന്റെ വെടിയേററ് ബാപ്പുജി മരണപ്പെട്ടു.
|
വരയ്ക്കാമോ...?
കുട്ടികളോട്>>
ബാപ്പുജിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കൂ........ ജീവചരിത്രക്കുറിപ്പ് തയാറാക്കൂ..........
''പ്രവര്‍ത്തിക്കുകഅല്ലെങ്കില്‍മരിക്കുക''
- ഗാന്ധിജി -
No comments:
Post a Comment