Tuesday, 11 February 2014

കാന്തം ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങള്‍

കാറിനെ കറക്കാം

കാന്തം ഉപയോഗിച്ച് മത്സ്യത്തെ പിടിക്കാം


ആവശ്യമായ വസ്തുക്കള്‍


 








  
   രണ്ട്കാന്തങ്ങള്‍,തെര്‍മ്മോക്കോള്‍,ചൂണ്ട,നൂല്,കത്തി,പാത്രം,ജലം

നിര്‍മ്മിക്കുന്ന വിധം


*തെര്‍മോക്കോളില്‍ മത്സ്യത്തിന്റെ രൂപം വെട്ടിയെടുക്കുക.
*ഉപയോഗശൂന്യമായ കളിപ്പാട്ടങ്ങളിലെ കാന്തവുമായി മത്സ്യത്തെ നൂല് ഉപയോഗിച്ച് ബന്ധിപ്പിക്കുക.
*ചൂണ്ട നൂലും കാന്തവുമായി ബന്ധിപ്പിക്കുക.

*പാത്രത്തിലിരിക്കുന്ന ജലത്തിലേക്ക് മത്സ്യത്തെ താഴ് ത്തുക.

*ചൂണ്ട ഇറക്കി മത്സ്യത്തെ ചൂണ്ട ഇട്ടു പിടിച്ചോളൂ.........

 കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുന്നു.വിജാതീയധ്രുവങ്ങള്‍വികര്‍ഷിക്കുന്നു


No comments:

Post a Comment