പ്രാര്‍ഥനയോടെ... വിദ്യാര്‍ഥികള്‍
അധ്യക്ഷ പ്രസംഗം പി.ററി.എ പ്രസിഡന്റ് ശ്രീ.എസ്.അനില്‍കുമാര്‍
സ്വാഗതം ഹെഡ്മാസ്ററര്‍ ശ്രീ.വി.എന്‍ .പ്രകാശ്

വിവിധ കലാപരിപാടികള്‍
ഉദ്ഘാടനം
മികച്ച കര്‍ഷകന്‍ ശ്രീ.മോഹനന്‍പിള്ളയെ ആദരിക്കുന്നു.

"വിദ്യാപീഠം"ബുള്ളറ്റിന്‍ പ്രകാശനം
വിദ്യാരംഗം കലാ-സാഹിത്യവേദി അംഗങ്ങള്‍ തയാറാക്കിയ ബുള്ളറ്റിന്‍"വിദ്യാപീഠം" പഞ്ചായത്ത് വൈ. വൈ.പ്രസിഡന്റ് .Dr.സോമരാജന്‍ പ്രകാശനം ചെയ്യുന്നു.
പൂര്‍വ വിദ്യാര്‍ഥി ബിനുജ.ആര്‍.എസ് നാടന്‍പാട്ട് അവതരിപ്പിക്കുന്നു.
No comments:
Post a Comment