ശിശുദിനാശംസകള്‍..........
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി.1889 നവംബര്‍
- 14 ന് അലഹാബാദില്‍ ജനിച്ചു.
ഇന്ത്യകണ്ടെത്തെല്‍..ചരിത്രാവലോകനം..ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.1955-ല്‍ ഭാരതരത്നം ലഭിച്ചു.1964 മെയ് 27 ന് അന്തരിച്ചു.
ഞങ്ങള്‍ ചെയ്തത് *ചിത്രരചന*ജീവചരിത്രക്കുറിപ്പ് രചന
No comments:
Post a Comment