Tuesday, 26 November 2013

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മേലില ഗവ.യു.പി.എസിന്

കൊട്ടാക്കര ഉപജില്ല കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ മേലില ഗവ.യു.പി.എസിലെ   വിദ്യാര്‍ഥികള്‍
ഹെഡ്മാസ്ററര്‍ ശ്രീ.വി.എന്‍.പ്രകാശ്,കായികാധ്യാപകന്‍ ശ്രീ.അനുശങ്കര്‍ എന്നിവരോടൊപ്പം.......
                                                                                                                                                               
മേലില ഗവ.യു.പി.എസിലെ  കായികതാരങ്ങളായ ആദര്‍ശിനും, ആഷിക്കിനും സ്കൂള്‍ സ്ററാഫ് ‍ശ്രീ.ഷാജിരാജ് നല്‍കിയ സ്നേഹോപഹാരം ഹെഡ്മാസ്ററര്‍ നല്‍കുന്നു.

No comments:

Post a Comment