അക്ഷയ ഊര്‍ജ്ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കൂ.......നാടിനെ രക്ഷിക്കൂ.....
ഊര്‍ജ്ജം നമ്മുടെ സമ്പത്ത്
ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം - ഡിസംബര്‍ 10
സൗരോര്‍ജ്ജം
ജൈവോര്‍ജ്ജം
തിരമാലയില്‍ നിന്നുളള ഊര്‍ജ്ജോല്‍പ്പാദനം (ജലോര്‍ജ്ജം)
കാററാടിപ്പാടം - --കാററില്‍ നിന്നും ഊര്‍ജ്ജം(പവനോര്‍ജ്ജം)
ഊര്‍ജ്ജത്തെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല.ഒരു രൂപത്തിലുള്ള
ഊര്‍ജ്ജത്തെമറ്റൊരുരൂപത്തിലേക്ക്മാറ്റാന്‍കഴിയും.....ഊര്‍ജ്ജസംരക്ഷണനിയമം...
ഞങ്ങള്‍ ചെയ്തത്
* ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ എടുത്തു.
*മുകളില്‍ കൊടുത്തിരിക്കുന്ന ചോദ്യാവലി നല്‍കി ഊര്‍ജ്ജ സംരക്ഷണം വീടുകളില്‍ തുടങ്ങുന്നതിനുള്ള പ്രോത്സാഹനം നല്‍കി.
ഊര്‍ജ്ജം സംരക്ഷിക്കൂ......നാടിനെ രക്ഷിക്കൂ......
No comments:
Post a Comment