ലോകതണ്ണീര്‍ത്തട ദിനം
ഫെബ്രുവരി 2
WORLD WET DAY
1971 ഫെബ്രുവരി 2
തണ്ണീര്‍ത്തട സംരക്ഷണത്തിനായി
റാംസര്‍ തണ്ണീര്‍ത്തട ഉടമ്പടി നിലവില്‍ വന്നു.
വെള്ളത്തിന് തങ്ങിനില്ക്കാനാവുന്ന നനവാര്‍ന്നപ്രദേശമാണ് തണ്ണീര്‍ത്തടങ്ങള്‍
വിശാലമായ വയലേലകള്‍ , കുളങ്ങള്‍, തോടുകള്‍, കായല്‍ പ്രദേശങ്ങള്‍, പുഴകള്‍ തുടങ്ങിയവയൊക്കെ തണ്ണീര്‍ത്തടങ്ങളുടെ ഭാഗങ്ങളാണ്.ജലത്തെ വിശാലമായ സംഭരണികളില്‍ തടുത്തു നിര്‍ത്തി മണ്ണിലൂടെഒലിച്ചിറക്കിശുദ്ധീകരിച്ച് ഭൂഗര്‍ഭ അറകളില്‍ നിറയ്ക്കുന്നത് തണ്ണീര്‍ത്തടങ്ങളാണ്.ജീവന്റെ നിലനില്പു തന്നെ
തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചിരിക്കുന്നു.ഇവ മറയുമ്പോള്‍ കൂട്ടത്തില്‍ അപ്രത്യക്ഷമാകുന്നത് മനുഷ്യനും കൂടിയായിരിക്കും എന്ന് ഓര്‍ക്കുക.
No comments:
Post a Comment