Friday, 21 February 2014

ലോക മാതൃഭാഷദിനം - ഫെബ്രുവരി 21


  

1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്.

 

എന്റെ


" എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണിവിത്ത് മുള പൊട്ടി
മിന്നുമീരില വീശിടും പോല്‍ എത്ര   ഈരടികള്‍
മണ്ണ് വിയര്‍പ്പു വിതച്ചവര്‍തന്‍ ഈണമായി  വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാല്‍ ആടി മലയാളം
കൊഞ്ചലും കുറുമൊഴികളും  പോയി കഥകള്‍ പലതോതി
നെഞ്ചണച്ചൊരു   ഗുരു വളര്‍ത്തിയ കിളി പകല്‍ പാടി
ദേവദൈത്യ മനുഷ്യ വര്‍ഗ്ഗ മഹാച്ചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കില്‍ ഓതി വളര്‍ന്നു  മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു സ്വര്‍ണ്ണമാലിക പോല്‍
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം " 

                      വളപ്പൊട്ടുകള്‍ - ഒ.എന്‍.വി.കുറുപ്പ്



                     * ഞങ്ങള്‍ ചെയ്തത് * 

           പറഞ്ഞത് <> പറയേണ്ടത്

                 

                   ഒരു തുടര്‍പ്രവര്‍ത്തനം ....    

                   * ഭാഷണം  

               ലേഖനം  

              * വായന

            മെച്ചപ്പെടുത്തല്‍

 

 




































ചിത്രം1

*കൂട്ടുകാരുടെ   ഭാഷണത്തിലെഅപാകത 

തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നു.  ( പറഞ്ഞത് )

  ചിത്രം2

*അപാകതകള്‍ മാറ്റി എഴുതുന്നു. ( പറയേണ്ടത്)

*ശരിയായ രൂപം വായിക്കാന്‍ അവസരം

 നല്‍കുന്നു.

 മററ് പ്രവര്‍ത്തനങ്ങള്‍

 **മലയാളഭാഷയെ പ്രകീര്‍ത്തിക്കുന്ന   

   കവിതകളുടെ ശേഖരണം**

** പ്രസ്തുത കവിതകളുടെ ആലാപനം*

** ലോക മാതൃഭാഷാ ദിനം - റിപ്പോര്‍ട്ട് അവതരണം**

 

 

  പുതുതലമുറയുടെ ശബ്ദവീചികള്‍ ഉണരട്ടെ....

മലയാള ഭാഷയുടെ ശ്രേഷ്ഠത വാനോളം മുഴങ്ങട്ടെ...

                   

 

 


No comments:

Post a Comment