അറിവു നിര്‍മ്മാണ പ്രക്രിയാഘട്ടങ്ങള്‍
അധികാരം ജനങ്ങള്‍ക്ക് (vi)
നാടിന്റെ നന്മയ്ക്കായ് (vii)
പഠന പ്രവര്‍ത്തന സൂചകങ്ങള്‍
*ചര്‍ച്ച - കുറിപ്പ്*
*അഭിമുഖം - ചോദ്യാവലി *
*ഗ്രാമസഭ സന്ദര്‍ശനം - റിപ്പോര്‍ട്ട്*
അറിവു നിര്‍മ്മാണ പ്രക്രിയ
വിവരണശേഖരണം...വിവരങ്ങള്‍ ക്രമീകരിക്കല്‍ ...അപഗ്രഥനം..
ഞങ്ങളുടെ കണ്ടെത്തല്‍
"ഗ്രാമസഭ"
(മേലില ഗ്രാമ പഞ്ചായത്ത്)
*സാധാര ജനങ്ങള്‍ക്ക് ഭരണത്തില്‍ നേരിട്ട് പങ്കാളിത്തം നല്‍കുന്ന ഏക ഭരണ സംവിധാനം.
* ഒരു പഞ്ചായത്തിലെ ഓരോ വാര്‍ഡും(നിയോജക മണ്ഡലം)ഒരു ഗ്രാമമാണ്. ഓരോ വാര്‍ഡിലെയും വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും ഉള്‍പ്പെടുന്നവരാണ് ആ നിയോജക മണ്ഡലത്തിലെ ഗ്രാമസഭ.
*വാര്‍ഡ് മെമ്പര്‍ ആണ് സഭയുടെ കണ്‍വീനര്‍.
*ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഭയുടെ അധ്യക്ഷനായിരിക്കും.
*മൂന്ന് മാസത്തിലൊരിക്കല്‍ ഗ്രാമസഭ കൂടണം.
*വികസന പരിപാടികള്‍ സംബന്ധിച്ചചെലവും റിപ്പോര്‍ട്ടും അവതരിപ്പിക്കണം.
*ഭാവിപ്രവര്‍ത്തന പരിപാടികളുടെ ചര്‍ച്ച,തീരുമാനങ്ങള്‍ രേഖപ്പെടുത്തണം.
*ഗ്രാമസഭ യോഗത്തിന്റെ മിനിട്സും തീരുമാനങ്ങളും യോഗാവസാനം വായിച്ചു കേള്‍പ്പിക്കണം.
വികസനം ജനങ്ങളുടെ അവകാശമാണ്.അത് താഴേതട്ടില്‍ നിന്നു തന്നെ രൂപപ്പെടണം.സ്വന്തം അവകാശങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാകണം.സ്വന്തം പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം.
ഗ്രാമസഭ സന്ദര്‍ശന വേളയില്‍ കുട്ടികള്‍ക്ക് ലഭിച്ച കൈപ്പുസ്തകം | "കുടിവെള്ള സുരക്ഷിതത്വം-ശുചിത്വം" ![]() |
കുടിവെള്ളം,ശുചിത്വം, മാലിന്യ പരിപാലനം എന്നിവ ലക്ഷ്യമിട്ട് പുറത്തിറക്കിയ കൈപ്പുസ്തകം |
No comments:
Post a Comment