Saturday, 5 April 2014

"ലോകാരോഗ്യ ദിനം" ഏപ്രില്‍-7

അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്രസഭയുടെപ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization
                                                 ലോകാരോഗ്യസംഘടന നിലവില്‍ വന്ന        ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിച്ചു വരുന്നു.





 ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം


 

 












ലോകാരോഗ്യസംഘടനയുടെ പതാക
ലോകാരോഗ്യസംഘടനയുടെ പതാക
സ്ഥാപിതം: 7 ഏപ്രിൽ 1948
തരം: ഐക്യരാഷ്ട്രസഭ‎യുടെ ഏജൻസി
ആസ്ഥാനം: ജനീവ, സ്വിറ്റ്സർലന്റ്
അംഗത്വം: 193 അംഗ രാജ്യങ്ങൾ
ഔദ്യോഗിക ഭാഷ: അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യൻ and സ്പാനിഷ്
Director-General: ഡോ. മാർഗരറ്റ് ചാൻ 









 
    
 

ഈ വര്‍ഷം ലോകാരോഗ്യസംഘടന കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്

രോഗാണു വാഹികളായ ഷഡ്പദങ്ങള്‍ പരത്തുന്ന രോഗങ്ങള്‍ ''(vector borne diseases) എന്നതിനാണ്



No comments:

Post a Comment